നീറ്റ് പിജി പരീക്ഷ നാല് മാസത്തേക്ക് മാറ്റിവെച്ചു

Published : May 03, 2021, 04:41 PM IST
നീറ്റ് പിജി പരീക്ഷ നാല് മാസത്തേക്ക് മാറ്റിവെച്ചു

Synopsis

100 ദിവസത്തില്‍ അധികം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.   

ദില്ലി: നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവച്ചു. കൊവിഡ്  സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം  ഉറപ്പാക്കാനാണ് പരീക്ഷ മാറ്റിവെച്ചത്. 100 ദിവസത്തില്‍ അധികം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു