മെഡിക്കൽ ഓഫീസർ ഒഴിവ്; അപേക്ഷിക്കാം

Published : Mar 10, 2026, 04:53 PM IST
Apply Now

Synopsis

ആയുർവേദ മെഡിക്കൽ ബിരുദം, വിഷ/ അഗതതന്ത്രയിലുള്ള പിജി, കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.

പാലക്കാട്: പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ഓഫീസർ (വിഷ ചികിത്സ) തസ്തികയിൽ ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം, വിഷ/ അഗതതന്ത്രയിലുള്ള പിജി, കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ശമ്പളം : 55,200 – 1,15,300. പ്രായപരിധി: 22-46. 

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.

PREV
Read more Articles on
click me!

Recommended Stories

അസിസ്റ്റന്‍റ് കം ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്; ഇന്‍റര്‍വ്യൂ 12ന്
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 15ന്