എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Mar 11, 2021, 09:27 AM IST
എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Synopsis

അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട സ്വീകാര്യമായ നാമനിർദ്ദേശങ്ങളുടെ പട്ടിക സംബന്ധിച്ച വിജ്ഞാപനം സർവകലാശാല ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.  

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ (2019-2020) എക്സിക്യൂട്ടീവ് കമ്മിറ്റി, അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട സ്വീകാര്യമായ നാമനിർദ്ദേശങ്ങളുടെ പട്ടിക സംബന്ധിച്ച വിജ്ഞാപനം സർവകലാശാല ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.

തിരിച്ചറിയൽ കാർഡുകൾ
മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് (2019-2020)ന്റെ വോട്ടർമാരായ കൗൺസിലർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. വിവരം സർവകലാശാല ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ആപ്പിലും വെബ്സൈറ്റിലും പരിശോധിക്കാം
മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു