മുംബൈ ഐഐടി പ്രവേശനം: ഏപ്രിൽ 8വരെ സമയം

Web Desk   | Asianet News
Published : Apr 05, 2021, 10:20 AM IST
മുംബൈ ഐഐടി പ്രവേശനം: ഏപ്രിൽ 8വരെ സമയം

Synopsis

കമ്യൂണിക്കേഷൻ ഡിസൈൻ, അനിമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ എന്നിവയിലാണ് പ്രവേശനം. 

തിരുവനന്തപുരം: മുംബൈ ഐ.ഐ.ടിയിലെ സ്കൂൾ ഓഫ് ടെക്നോളജി ( ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ) യിൽ മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കമ്യൂണിക്കേഷൻ ഡിസൈൻ, അനിമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ എന്നിവയിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.iitb.ac.in/newacadhome/mdes.jsp സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന സമയം ഏപ്രിൽ 8.

PREV
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി