അടുത്ത അധ്യയനവർഷം സിലബസ് വെട്ടിക്കുറയ്ക്കില്ല: സിബിഎസ്ഇ

Web Desk   | Asianet News
Published : Apr 05, 2021, 09:14 AM IST
അടുത്ത അധ്യയനവർഷം സിലബസ് വെട്ടിക്കുറയ്ക്കില്ല: സിബിഎസ്ഇ

Synopsis

ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 30 ശതമാനം സിലബസ് സിബിഎസ്ഇ വെട്ടിക്കുറച്ചിരുന്നു. 

ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തിൽ സിലബസ് കുറയ്ക്കില്ലെന്ന മുന്നറിയിപ്പുമായി സിബിഎസ്ഇ. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ സിലബസ് വെട്ടിച്ചുരുക്കില്ല. ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 30 ശതമാനം സിലബസ് സിബിഎസ്ഇ വെട്ടിക്കുറച്ചിരുന്നു. എന്നാൽ അടുത്ത വർഷം ഇതുണ്ടാകില്ല. വെട്ടിക്കുറച്ച സിലബസ് പ്രകാരമുള്ള പൊതുപരീക്ഷകൾ മെയ്‌ 4 മുതൽ ആരംഭിക്കും.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!