വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

Published : Jan 09, 2024, 02:27 PM ISTUpdated : Jan 09, 2024, 03:01 PM IST
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

Synopsis

തിയ്യതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. 

ദില്ലി : നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. തിയ്യതി മാറ്റി പുതിയ വിജ്ഞാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ് നടക്കുക. 

 

 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ