ഹയർ സെക്കൻഡറി വിഭാഗത്തിന് ഇനി പുതിയ വെബ്സൈറ്റ്

Published : Jan 31, 2026, 10:57 AM IST
woman using laptop representative image

Synopsis

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ www.dhsekerala.gov.in എന്ന നിലവിലെ വെബ്സൈറ്റ് പരിഷ്ക്കരിച്ച് https://hseportal.kerala.gov.in ലേക്ക് മാറ്റി.

തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ വെബ്സൈറ്റ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ www.dhsekerala.gov.in എന്ന നിലവിലെ വെബ്സൈറ്റ് പരിഷ്ക്കരിച്ച് https://hseportal.kerala.gov.in ലേക്ക് മാറ്റി. കൂടുതൽ ആധുനികമായ സംവിധാനം ആവശ്യമാണെന്ന് വകുപ്പിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ​ വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത്.

 

PREV
Read more Articles on
click me!

Recommended Stories

കർഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ജിഎസ്ടി ഇളവും കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസ വായ്പകളും ആവശ്യമെന്ന് ഗ്രേറ്റ് ലേണിങ്