അടുത്ത അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ

Published : Feb 15, 2021, 02:43 PM IST
അടുത്ത അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ

Synopsis

സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ദില്ലി: അടുത്ത അധ്യയനവര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികളുടെ പഠനത്തില്‍ എത്രത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഷികപരീക്ഷ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തണം.

PREV
click me!

Recommended Stories

13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്
യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു