ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 25, 2020, 08:36 AM IST
ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

Synopsis

 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30.  സ്‌കൂൾ അധികൃതർ ഒക്‌ടോബർ 15 നകം www.egrantz.kerala.gov.in പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു