സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഒരവസരം കൂടി, പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ

Published : Jan 11, 2021, 12:42 PM IST
സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഒരവസരം കൂടി, പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ

Synopsis

കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്ന ഹർജി പരിഗണിക്കവെയാണ് നടപടി

ദില്ലി: സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഒരവസരം അധികം നല്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്ന ഹർജി പരിഗണിക്കവെയാണ് നടപടി. അടുത്തയാഴ്ച വ്യക്തമായ തീരുമാനം അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദ്ദേശം നല്കി. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു