ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

Web Desk   | Asianet News
Published : Dec 26, 2020, 11:34 AM IST
ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

Synopsis

താത്പര്യമുള്ളവർ www.literacymission kerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 28. 

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2021 ജനുവരി 1 ന് ആരംഭിക്കും. 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യതാ കോഴ്സിലും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സിനും ചേരാനാകും. ഹയര്‍സെക്കന്ററിക്ക് 2,500 രൂപയും പത്താംതരത്തിന് 1,850 രൂപയുമാണ് ഫീസ്.  താത്പര്യമുള്ളവർ www.literacymission kerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 28.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2556740.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍