വയനാട് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നഴ്‌സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആകാന്‍ അവസരം

Published : May 15, 2021, 09:29 AM IST
വയനാട് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നഴ്‌സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആകാന്‍ അവസരം

Synopsis

പ്ലസ് ടു പാസായ 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് താഴെ ഗൂഗിള്‍ ഷീറ്റ് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. 

വയനാട്: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ (ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, മറ്റു ആശുപത്രികള്‍)  നഴ്‌സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ യുവതി-യുവാക്കള്‍ക്ക് അവസരം. പ്ലസ് ടു പാസായ 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് താഴെ ഗൂഗ്ള്‍ ഷീറ്റ് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946861457, 9526804151 നമ്പറുകളില്‍ ബന്ധപ്പെടാം. അപേക്ഷ അയക്കേണ്ട ലിങ്ക്: https://forms.gle/6cw1X65XHmsimqk86

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ