പാലിയേറ്റീവ് നഴ്സ് നിയമനം; അഭിമുഖം മാര്‍ച്ച് 5ന്

Published : Feb 28, 2026, 04:47 PM IST
Nurse

Synopsis

മങ്കട ഗ്രാമപഞ്ചായത്ത് 2026- 27 വര്‍ഷത്തെ പരിരക്ഷ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.

മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്ത് 2026- 27 വര്‍ഷത്തെ പരിരക്ഷ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.

യോഗ്യത - ചുരുങ്ങിയത് ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസായ ശേഷം ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റിവ് ഓക്‌സിലറി നഴ്‌സിംഗ് (ബി.സി.സി.പി.എ.എന്‍) കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റിവ് നഴ്‌സിംഗ് (സി.സി.സി.പി.എന്‍) കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റിവ് നഴ്‌സിങ് (ബി.സി.സി.പി.എ.എന്‍) പാസായിരിക്കണം. 

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്