പാർലമെന്ററി പ്രാക്ടീസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ സമ്പർക്ക ക്ലാസ് 13നും 14നും

Web Desk   | Asianet News
Published : Feb 10, 2021, 09:39 AM IST
പാർലമെന്ററി പ്രാക്ടീസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ സമ്പർക്ക ക്ലാസ് 13നും 14നും

Synopsis

സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ച പഠിതാക്കൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. 

തിരുവനന്തപുരം: കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസ്സുകൾ 13നും 14നും നിയമസഭാ സമുച്ചയത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ച പഠിതാക്കൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. ക്ലാസ്സിനെത്തുന്നവർ വിവരം സി.പി.എസ്.റ്റിയെ ഇ-മെയിൽ (cpstb@niyamasabha.nic.in) വഴി 11ന് മുമ്പ് അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

 

PREV
click me!

Recommended Stories

എൽഎൽഎം പ്രവേശനം; വേക്കന്‍റ് സീറ്റുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം
എഐ പഠിപ്പിക്കുന്നതിനായി പുതിയ സർട്ടിഫിക്കേഷൻ കോഴ്‌സുകളുമായി ഓപ്പൺഎഐ