കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്; ജൂൺ 8ന് അഭിമുഖം നടത്തും

Web Desk   | Asianet News
Published : Jun 04, 2021, 08:59 AM IST
കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്; ജൂൺ 8ന്  അഭിമുഖം നടത്തും

Synopsis

ജൂണ്‍ എട്ടിന് രാവിലെ 10.30 നാണ് അഭിമുഖം. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇ-മെയിലിലോ ഫോണിലോ അറിയിക്കും.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് 04842422275, 8281360360(കൊച്ചി), 04712726275, 9447225524(തിരുവനന്തപുരം) നമ്പരുകളില്‍ ബന്ധപ്പെടണം. ജൂണ്‍ എട്ടിന് രാവിലെ 10.30 നാണ് അഭിമുഖം. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇ-മെയിലിലോ ഫോണിലോ അറിയിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു