മാറ്റിവെച്ച ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 30 മുതൽ

Published : Dec 23, 2020, 04:19 PM IST
മാറ്റിവെച്ച ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 30 മുതൽ

Synopsis

22 ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റിയിരുന്നു. ഈ പരീക്ഷ 31നാണ് നടക്കുക.

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവച്ച ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. 18ന് നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്. പരീക്ഷ 30ന് നടക്കും. 19ന് മാറ്റിവച്ച ഇക്കണോമിക്സ് പരീക്ഷയും ഈ മാസം 30ന് നടക്കും. 22 ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റിയിരുന്നു. ഈ പരീക്ഷ 31നാണ് നടക്കുക.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു