പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ്ഇഒ കോഴ്സ്; അപേക്ഷിക്കേണ്ടതെങ്ങനെ?

Published : Nov 14, 2022, 09:12 PM ISTUpdated : Nov 14, 2022, 09:14 PM IST
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ്ഇഒ കോഴ്സ്; അപേക്ഷിക്കേണ്ടതെങ്ങനെ?

Synopsis

കോഴ്‌സിന്റെ ഭാഗമാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 100 % പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകുന്നു,

തിരുവനനന്തപുരം: കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ്ഇഒ കോഴ്സുകൾ ആരംഭിക്കുന്നു. ഡിസംബർ ആദ്യവാരം അടുത്ത ബാച്ച് ക്ലാസുകൾ ആരംഭിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്ന കോഴ്സുകളാണിത്. 

Course Name : Professional Diploma in Digital Marketing & SEO
Centre - Keltron Knowledge Centre, Spencer Junction, Palayam, Thiruvananthapuram.

Certifications : Professional Diploma in Digital Marketing & SEO by Keltron (Govt of Kerala undertaking)
ജോലി സാധ്യതകൾ : കോഴ്‌സിന്റെ ഭാഗമാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 100 % പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകുന്നു, കൂടാതെ ആദ്യ മാസത്തെ ക്‌ളാസുകൾ കഴിയുന്ന മുറക്ക് വിവിധ ഇന്റർവ്യൂകളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നു. ലൈവ് പ്രോജക്ട് ഏക്സ്‌പീരിയൻസ് എളുപ്പത്തിൽ ജോലി നേടാൻ സഹായിക്കുന്നു. For more details contact: 0471 2337450

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ