പിഎസ്‍സി; ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക് അഭിമുഖം

Published : Apr 17, 2026, 09:15 AM IST
PSC

Synopsis

പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇൻ്റർവ്യൂ മെമ്മോ ഡൌൺലോഡ് ചെയ്ത് നിർദ്ദേശിച്ച പ്രകാരമുള്ള രേഖകളുടെ അസ്സൽ സഹിതം നിശ്ചിത സ്ഥലത്ത് അഭിമുഖത്തിന് എത്തണം. 

മലപ്പുറം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ , മലയാളം (കാറ്റഗറിനം.601/2024) തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ 22, 23, 24 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മലപ്പുറം ജില്ലാ ഓഫീസിൽ വെച്ചും, കോഴിക്കോട് റീജിയണൽ ഓഫീസിൽ വെച്ചും നടത്തുന്നതാണ്. അർഹരായവർക്ക് എസ്.എം.എസ്, പ്രൊഫൈൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇൻ്റർവ്യൂ മെമ്മോ ഡൌൺലോഡ് ചെയ്ത് നിർദ്ദേശിച്ച പ്രകാരമുള്ള രേഖകളുടെ അസ്സൽ സഹിതം നിശ്ചിത സ്ഥലത്ത് അഭിമുഖത്തിന് എത്തണം.

PREV
Read more Articles on
click me!

Recommended Stories

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം
ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്, എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ എസ്എസ്എൽസി മൂല്യനിർണയം