ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ മാർച്ച് 1ന്

Published : Feb 24, 2026, 03:30 PM IST
nurse

Synopsis

ഇതുവരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്തവർ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് എത്തേണ്ടതാണ്.

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1-ന് എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജ്, പൂജപ്പുരയിൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്.

ഇതുവരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്തവർ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് എത്തേണ്ടതാണ്. ഉദ്യോഗാർത്ഥികൾ മാർച്ച് 1 രാവിലെ 9ന് പൂജപ്പുരയിലെ എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്