പ്ലസ് വണ്‍ കൊമേഴ്‌സ് സ്ട്രീമില്‍ സീറ്റ് ഒഴിവ്

Published : May 06, 2026, 10:44 AM IST
apply now

Synopsis

രജിസ്‌ട്രേഷന്‍ ഫോമുകള്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 2വരെ സ്‌കൂള്‍ ഓഫീസില്‍ നിന്ന് വാങ്ങുകയോ ചെയ്യാം.

തിരുവനന്തപുരം: ആക്കുളം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ കൊമേഴ്‌സ് സ്ട്രീമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ മെയ് 11ന് മുമ്പ് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.

രജിസ്‌ട്രേഷന്‍ ഫോമുകള്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 2വരെ സ്‌കൂള്‍ ഓഫീസില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം മെയ് 11ന് ഉച്ചതിരിഞ്ഞ് 4ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0471-2441266.

PREV
Read more Articles on
click me!

Recommended Stories

മാഗ്‌കോമില്‍ ജെ.എന്‍.യു. അഫിലിയേറ്റഡ് ജേണലിസം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ജർമ്മൻ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളി ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ; അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം