സെറ്റ്: ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ

Web Desk   | Asianet News
Published : May 04, 2021, 09:24 AM IST
സെറ്റ്: ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ

Synopsis

സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. 

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2020 ഏപ്രിൽ 21നും 2021 മേയ് 20നും ഇടയിൽ ലഭിച്ചതായിരിക്കണം) വിജയിച്ചാൽ ഹാജരാക്കണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു