മെക്കാനിക്കൽ എൻജിനീയറിം​ഗ് വിദ്യാർഥികൾക്ക് ഹ്രസ്വകാല ഇന്റേൺഷിപ്പ്

Published : Jan 29, 2026, 12:38 PM IST
graduation

Synopsis

ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനീയറിം​ഗ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളകളിൽ ഹ്രസ്വകാല ഇന്റേൺഷിപ്പിനു അവസരം ഒരുക്കുന്നു.

കോട്ടയം: കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനീയറിം​ഗ് വിദ്യാർഥികൾക്ക് സെമസ്റ്റർ ഇടവേളകളിൽ ഹ്രസ്വകാല ഇന്റേൺഷിപ്പിനു അവസരം ഒരുക്കുന്നു. വിശദവിവരങ്ങൾക്ക്: 9446536007, 7907856226, cfscchry@gmail.com, www.cfsc.org.in.

PREV
Read more Articles on
click me!

Recommended Stories

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്‍റർവെൻഷൻ കോഴ്‌സ്; പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തൃശൂരില്‍ സൗജന്യ തൊഴിൽ മേള; അപേക്ഷിക്കാം