ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരാണോ? മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

Published : Jun 29, 2025, 06:05 PM IST
Kerala Media Academy

Synopsis

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് കേന്ദ്രത്തിൽ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 1ന് സ്പോട്ട് അഡ്മിഷൻ. 

കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തിൽ പി.ജി.ഡിപ്ലോമ വിഭാഗത്തിൽ ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ. & അഡ്വർടൈസിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 1ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ നമ്പര്‍: 0484-2422275/ 0484 2422068.

 

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ