വാഹന പണിമുടക്ക്: നാളത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

Published : Mar 01, 2021, 02:55 PM IST
വാഹന പണിമുടക്ക്: നാളത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

Synopsis

നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച്‌ 8ലേക്ക് മാറ്റി. 

തിരുവനന്തപുരം: നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം. നാളെ നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 8ന് നടക്കും. നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച്‌ 8ലേക്ക് മാറ്റി. മാർച്ച്‌ 8ന് രാവിലെ 9.40 മുതൽ 12.30വരെ എസ്എസ്എൽസി വിഭാഗത്തിൽ ഇംഗ്ലീഷ് പരീക്ഷയും ഉച്ചക്ക് 1.40 മുതൽ 3.30വരെ ഹിന്ദി / ജനറൽ നോളജ് പരീക്ഷയും നടക്കും. മറ്റു പരീക്ഷകളിൽ മാറ്റമില്ല.
 

PREV
click me!

Recommended Stories

13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്
യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു