കാലിക്കറ്റ്‌ സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

Web Desk   | Asianet News
Published : Mar 31, 2021, 09:05 AM IST
കാലിക്കറ്റ്‌ സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

Synopsis

യുജിസി നിഷ്കർശിക്കുന്ന യോഗ്യതയുള്ളവർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 13നകം നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. 

കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ മലപ്പുറം കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർശിക്കുന്ന യോഗ്യതയുള്ളവർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 13നകം നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0494 2607224, 9562065960.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!