ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Published : Mar 13, 2026, 04:52 PM IST
apply now

Synopsis

ഏപ്രിൽ ആറിന് മുൻപായി സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷകൾ നൽകണം.

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

ഏപ്രിൽ ആറിന് മുൻപായി സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷകൾ നൽകണം. ഫോൺ: 0481 -2507556, 9400006469, 7306313455.

 

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം