
തിരുവനന്തപുരം: പാളയം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്റില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രോഗ്രാമിംഗ് കോഴ്സുകള്‍, ആനിമേഷന്‍, വെബ് ഡിസൈനിംഗ്, ഡാറ്റാ എന്‍ട്രി, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയർ തുടങ്ങി വിവിധ മേഖലകളിലെ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുകള്‍ക്കുമായി പാളയത്തെ കെല്‍ട്രോണ്‍ നോളജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.