വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം; അഭിമുഖം മേയ് 18ന്

Published : May 15, 2026, 01:52 PM IST
job vacancy

Synopsis

ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.റ്റി.ഐ സിവിലുമാണ് യോഗ്യത.

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള അഭിമുഖം മേയ് 18 രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.റ്റി.ഐ സിവിലുമാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല