ആരോ​ഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു

Published : Jul 23, 2020, 04:20 PM IST
ആരോ​ഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു

Synopsis

അവസാന വർഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റനറി പരീക്ഷയും, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റയറി പരീക്ഷയും  ആണ് മാറ്റിവച്ചത്.

തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2020 ആഗസ്റ്റ് നാല് മുതൽ നടത്താനിരുന്ന രണ്ട് പരീക്ഷകള്‌‍ മാറ്റി വച്ചു. അവസാന വർഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റനറി പരീക്ഷയും, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റയറി പരീക്ഷയും  ആണ് മാറ്റിവച്ചത്. അനിശ്ചിതകാലത്തേക്കാണ് പരീക്ഷകള്‌‍ മാറ്റിയത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

PREV
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്