
കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 451 ഒഴിവുണ്ട്.
ഡിസംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഏപിൽ 12നാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക.