കെൽട്രോണിൽ നിരവധി ഒഴിവുകൾ; സ്ഥിരനിയമനം; അവസാന തീയതി നവംബർ 25

Web Desk   | Asianet News
Published : Nov 13, 2020, 02:03 PM IST
കെൽട്രോണിൽ നിരവധി ഒഴിവുകൾ; സ്ഥിരനിയമനം; അവസാന തീയതി നവംബർ 25

Synopsis

കെൽട്രോണിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും. മാനേജർ (1), എച്ച്.ആർ മാനേജർ (1), അസി. മാനേജർ (3), സീനിയർ എൻജിനീയർ (7), സീനിയർ ഓഫിസർ എച്ച്.ആർ (4), സീനിയർ ഓഫിസർ (4), എൻജിനീയർ (13), ഫിനാൻസ് ഓഫിസർ (5), സോഫ്റ്റ് വെയർ ഡെവലപ്മെന്‍റ് ഓഫിസർ (16), എൻജിനീയർ ട്രെയിനി (50) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

http://www.keltron.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 500 രൂപ. നവംബർ 25 വരെ അപേക്ഷിക്കാം അപേക്ഷയും വിശദ വിവരങ്ങളും www.cmdkerala.net, www.keltron.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം