സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുകൾ; ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 22ന്

Published : May 17, 2025, 09:01 PM IST
സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുകൾ; ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 22ന്

Synopsis

ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്കായുള്ള അഭിമുഖം മെയ് 22ന് നടക്കും. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്കായുള്ള അഭിമുഖം മെയ് 22ന് രാവിലെ 9.30ന് സംസ്കൃതം വേദാന്ത വിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പ്രസിദ്ധീകരണങ്ങളും, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രേഖകളുടെ പരിശോധനയ്ക്കായി എത്തേണ്ടതാണെന്ന് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ