സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 27 ഒഴിവുകൾ

Web Desk   | Asianet News
Published : Jan 22, 2021, 02:32 PM IST
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 27 ഒഴിവുകൾ

Synopsis

ഒളിംപിക്സ്, പാരാ ഒളിംപിക്സ് ഗെയിമുകളിൽ പങ്കെടുത്തവർക്കും മെഡൽ ജേതാക്കൾക്കുമാണ് അപേക്ഷിക്കാൻ അവസരം.


ദില്ലി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് കോച്ച് ഒളിംപ്യൻ, പാരാ ഒളിംപ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകൾ ജനുവരി 26 വരെ ഓൺലൈനായി സമർപ്പിക്കാം. ഒളിംപിക്സ്, പാരാ ഒളിംപിക്സ് ഗെയിമുകളിൽ പങ്കെടുത്തവർക്കും മെഡൽ ജേതാക്കൾക്കുമാണ് അപേക്ഷിക്കാൻ അവസരം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.sportsauthorityofIndia.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


 

PREV
click me!

Recommended Stories

ഒടുവിൽ ശരിയായി, ഒകെയാണോ എന്ന് വഴിയേ അറിയാം; സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി, ആറ് വരെ അപേക്ഷിക്കാം
ഇന്ത്യയിലെ ഏറ്റവും കഠിന പരീക്ഷകളിലൊന്ന്, നേടിയത് 360ൽ 330 മാർക്ക്; ദിവസം 6 മണിക്കൂർ മാത്രം പഠിച്ച് മിന്നുന്ന നേട്ടവുമായി ശുഭം കുമാർ