കെപ്‌കോയിൽ വെറ്ററിനറി സർജൻ കരാർ നിയമനം

Web Desk   | Asianet News
Published : Dec 23, 2020, 12:33 PM IST
കെപ്‌കോയിൽ വെറ്ററിനറി സർജൻ കരാർ നിയമനം

Synopsis

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. 

തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോയിൽ) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 22നും 40നും മധ്യേ. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), റ്റി.സി. 30/697, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ:  kepcopoultry@gmail.com. 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!