വെറ്ററിനറി സർജൻ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ മെയ് 16ന്

Published : May 12, 2026, 03:47 PM IST
Apply Now

Synopsis

വാക്ക് ഇൻ ഇന്റർവ്യൂ മേയ് 16-ന് രാവിലെ 10.30 മുതൽ 11 മണി വരെ മുല്ലയ്ക്കലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.

ആലപ്പുഴ: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 

വാക്ക് ഇൻ ഇന്റർവ്യൂ മേയ് 16-ന് രാവിലെ 10.30 മുതൽ 11 മണി വരെ മുല്ലയ്ക്കലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0477-2252431.

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ