മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ​

Published : Apr 12, 2026, 10:11 AM IST
Apply Now

Synopsis

എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 6 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

എറണാകുളം: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. ഓണറേറിയം അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്കായി മെയ് 6 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

​താൽപ്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണം.

 

PREV
Read more Articles on
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്