ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

Published : Jun 18, 2017, 02:38 PM ISTUpdated : Oct 04, 2018, 11:16 PM IST
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

Synopsis

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ടോസ് നേടി. ബൗളിംഗ് തെരഞ്ഞെടുത്തു ടീം ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. പാക്ക് ഓപ്പണർമാരായ ഫഖർ സമാനും അസ്‍ഹർ അലിയുമാണ് ക്രീസിൽ. ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്ക് മൽസരം തുടങ്ങുന്നത്.

 

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!