ajmal bismi : അജ്മൽ ബിസ്മിയിൽ ക്രിസ്മസ് മെഗാ ഡിസ്കൗണ്ട് സെയിൽ

Published : Dec 01, 2021, 11:25 AM ISTUpdated : Dec 01, 2021, 11:28 AM IST
ajmal bismi : അജ്മൽ ബിസ്മിയിൽ ക്രിസ്മസ് മെഗാ ഡിസ്കൗണ്ട് സെയിൽ

Synopsis

ഡിജിറ്റൽ ഗാഡ്ജറ്റ്സ് പർച്ചേസുകൾക്കൊപ്പം കുഞ്ഞാലിമരക്കാർ സിനിമയുടെ ടിക്കറ്റും സ്വന്തമാക്കാം

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ (ajmal bismi) ക്രിസ്മസ് മെഗാ സെയിൽ. 10000 രൂപയുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഗ്രഹോപകരണങ്ങൾ പർച്ചേസ് ചെയ്യൂ 10000 രൂപ വിലയുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനുളള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. 19999 രൂപ വരെ വില വരുന്ന സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് 999 രൂപ വില വരുന്ന എയർപോഡും, 20000 രൂപയ്ക്ക് മുകളിലുളള സ്മാർട്ട്ഫോൺപർച്ചേസുകൾക്ക് 2500 രൂപ വില വരുന്ന പവർബാങ്കും എല്ലാ ലാപ്ടോപ് പർച്ചേസിലും 3500 രൂപ വരെ വിലമതിക്കുന്ന പെൻഡ്രൈവ്, മൗസ്,ക്ലീനിങ്ങ് സെറ്റ്, ബാഗ്, ഹെഡ്ഫോൺ തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്. കൂടാതെ 5000 രൂപയ്ക്കു മുകളിലുള്ള ഡിജിറ്റൽ ഗാഡ്ജറ്റ്സ് പർച്ചേസുകൾക്കൊപ്പം കുഞ്ഞാലിമരക്കാർ സിനിമയുടെ ടിക്കറ്റും സ്വന്തമാക്കാം.

50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45%വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ,ഹോം തീയറ്റർ തുടങ്ങിയവയെല്ലാം ക്രിസ്മസ് സെയിലിന്റെ ഭാഗമാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈൻ  ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്കു പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇ എം ഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 ഇ എം ഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ ,സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുതാണ്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽബിസ്മിക്കാവുന്നു.

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി