അൽ മുക്താദിർ 'ഇരട്ടിസ്വർണ്ണം' ഓഫർ തുടരുന്നു

Published : Aug 21, 2023, 03:45 PM IST
അൽ മുക്താദിർ 'ഇരട്ടിസ്വർണ്ണം' ഓഫർ തുടരുന്നു

Synopsis

ഒന്നാം സമ്മാനം വാങ്ങുന്ന വിവാഹ സ്വർണ്ണാഭരണം അതേ അളവിൽ തന്നെ സമ്മാനമായി നൽകുന്നു.

അൽ മുക്താദിർ ഗോൾഡ്‌ & ഡയമണ്ട്‌ ജല്ലറി ​ഗ്രൂപ്പിൽ നിന്നും വിവാഹ സ്വർണ്ണാഭരണം വാങ്ങുന്ന ഭാഗ്യവധുവിനെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുക്കുന്നു. 

ഒന്നാം സമ്മാനം വാങ്ങുന്ന വിവാഹ സ്വർണ്ണാഭരണം അതേ അളവിൽ തന്നെ സമ്മാനമായി നൽകുന്നു (100 പവൻ
സ്വർണ്ണം വാങ്ങുന്നവർക്ക്‌ നറുക്കെടുപ്പിലൂടെ 100 പവൻ സ്വർണ്ണം സമ്മാനമായി ലഭിക്കുന്നു). രണ്ടാം സമ്മാനം വിവാഹത്തിന്‌ വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ 50% സ്വർണ്ണം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ 25% സ്വർണ്ണ സമ്മാനമായി നൽകുന്നു. കേരളത്തിലെ അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ഓഫറുകൾ ഉണ്ടായിരിക്കും.

വിവാഹാഘോഷങ്ങളിൽ ഗോൾഡ്‌ അഡ്വാൻസ്‌ ബുക്ക്‌ ചെയ്യുന്നവർക്ക്‌ പണിക്കൂലിയില്ലാതെ അൽ മുക്താദിർ ഗോൾഡ്‌ & ഡയമണ്ട്‌ ജല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങാവുന്നതാണ്‌. കൂടാതെ അൽ മുക്താദിർ ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിൽ വള, ചെയിൻ, കമ്മൽ, മോതിരം എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനും വലിയ വിൽപ്പനമേളയും തുടരുന്നു.

അൽ മുക്താദിർ ഗ്രൂപ്പിന്‌ കേരളത്തിൽ 25 ഷോറുമുകളാണുളളത്‌. അൽ ഷക്കൂർ, അൽ നൂർ, അൽ ജലീൽ, അൽ ഖ്വാദിർ, അൽ റസാഖ്‌, അൽ ഫത്താഹ്‌, അൽ അലീം, അസ്സലാം എന്നിവ തിരുവനന്തപുരത്തും. അൽ ബാസിത്‌, അൽ അസീസ്‌, കൊല്ലത്തും അൽ കബീർ, അൽ ലത്തീഫ്‌, അൽ കരീം എന്നിവ പതിനായിരത്തിൽ അധികം ചതുരശ്രയടിയിൽ കൊച്ചി ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്നു. അൽ ജബ്ബാർ, അൽ ഖ്വാലിക്‌, അൽ
ഖുദ്ദൂസ്‌ മാനുഫാക്ചറിംഗ്‌ യൂണിറ്റും അൽ മുജീബ്‌, അൽ മാലിക്‌ ഹോൾസെയിൽ ഷോറും എന്നിവ തൃശൂരിലാണ്.

അൽ മുക്താദിർ ഗ്രൂപ്പിന്റെ ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റുകളായ almuqtadirgoldwholesale.com, almuqtadir.in വഴി ഹോൾസെയിൽ വിലയിൽ പണിക്കൂലി ഇല്ലാതെ സ്വർണ്ണം വാങ്ങാം. അൽ മുക്താദിർ ഗ്രൂപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ആദ്യമായി പർച്ചേസ്‌ ചെയ്യുന്നവർക്ക്‌ 500 രൂപ ഡിസ്കൗണ്ടും കൂടാതെ മറ്റൊരാളെ നിങ്ങൾ ആപ്ലിക്കേഷൻ മുഖേന റഫർ ചെയ്യുന്നതുവഴി 500 പോയിന്റ്‌ ക്രെഡിറ്റും നിങ്ങൾക്ക്‌ ലഭിക്കുന്നു. അൽ മുക്താദിറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ​ഗൂ​ഗിൾ പ്ലേസ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്‌.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്