അജ്മൽബിസ്‌മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ഈസ്റ്റർ, വിഷു, റമദാൻ സൂപ്പർ സെയിൽ

Published : Apr 08, 2023, 01:05 PM ISTUpdated : Apr 08, 2023, 01:07 PM IST
അജ്മൽബിസ്‌മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ഈസ്റ്റർ, വിഷു, റമദാൻ സൂപ്പർ സെയിൽ

Synopsis

ഡെബിറ്റ് /  ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്.  ഇതിനുപുറമെ  തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60%  വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ഈസ്റ്റർ, വിഷു, റമദാൻ സൂപ്പർ സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ   പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്.   കൂടാതെ ഡെബിറ്റ് /  ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്.  ഇതിനുപുറമെ  തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.  കൂടാതെ  തിരഞ്ഞെടുത്ത സ്മാർട്ഫോൺ വാങ്ങുമ്പോൾ ബ്രാൻഡഡ് ഫോൺ സമ്മാനമായും നേടാം. 

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്,  തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ,റെഫ്രിജറേറ്ററുകൾ വൻ വിലക്കുറവിൽ  സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990  രൂപ മുതലും , ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ  17990  രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 39990 രൂപ മുതലും  ആരംഭിക്കുന്നു.1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റാളേഷനോടൊപ്പം വെറും 23990 രൂപയ്ക്ക്  സ്വന്തമാക്കാം. സാംസങ് 1 ടൺ  എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും,  ലോയിഡ്  1 ടൺ  എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും,  ബ്ലൂ സ്റ്റാർ  1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ  32990 രൂപ മുതലും ആരംഭിക്കുന്നു.കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. 

വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 4500 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ 7990 രൂപ മുതലും, ടോപ് ലോഡ്  വാഷിംഗ് മെഷിൻ 13500 രൂപ മുതലും, ഫ്രണ്ട് ലോഡ്  വാഷിംഗ് മെഷിൻ 22990 രൂപ മുതലും ആരംഭിക്കുന്നു. ഇതിന് പുറമെ  ഈ സമ്മർ കൂളാക്കാൻ  എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്.  വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം.   

ഇതോടൊപ്പം  സോണി, എൽജി,  സാംസങ്, വേൾപൂൾ, ഗോദ്‌റേജ്,  ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ   ലോകോത്തര ബ്രാൻഡുകളുടെ  ഉൽപ്പന്നങ്ങൾ വലിയ   ഓഫറിൽ വാങ്ങാം. TV  പർച്ചേസുകൾക്കൊപ്പം സ്പീക്കർ സിസ്റ്റം സമ്മാനമായി നേടാനും അവസരമുണ്ട്.  43 ഇഞ്ച്‌ സ്മാർട്ട്  TV വെറും 15990 രൂപക്കും, 55 ഇഞ്ച്‌ സ്മാർട്ട് TV 29990 രൂപക്കും,  65 ഇഞ്ച്‌  സ്മാർട്ട് TV 49990 രൂപക്കും സ്വന്തമാക്കാം. 

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ   കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ  സ്വന്തമാക്കാനും അവസരമുണ്ട്.

3 ജാർ മിക്സർ ഗ്രൈൻഡറുകൾ 1490 രൂപ മുതലും, 3 ബർണർ ഗ്യാസ് സ്റ്റൗ 1990 രൂപ മുതലും, ഇൻഡക്ഷൻ കുക്കറുകൾ 1490 രൂപ മുതലും ആരംഭിക്കുന്നു

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്