വൻ നേട്ടം സ്വന്തമാക്കി കെയർസ്റ്റാക്, യുഎസ്സിൽ നിന്നും 167 കോടിയുടെ നിക്ഷേപം എത്തി

Web Desk   | Asianet News
Published : Apr 28, 2021, 04:18 PM ISTUpdated : Apr 28, 2021, 04:50 PM IST
വൻ നേട്ടം സ്വന്തമാക്കി കെയർസ്റ്റാക്, യുഎസ്സിൽ നിന്നും 167 കോടിയുടെ നിക്ഷേപം എത്തി

Synopsis

അമേരിക്കയിലെ ഡെന്റൽ വ്യവസായത്തിൽ ക്ലൗഡ് അധിഷ്ഠിത സേവനം നൽകുന്ന സ്ഥാപനമാണ് കെയർസ്റ്റാക്. 

കഴക്കൂട്ടം: തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയർസ്റ്റാക് സ്റ്റാർട്ടപ്പിൽ 167 കോടി രൂപയുടെ നിക്ഷേപം എത്തി. ഇതോടെ കേരളത്തിലെ ഏറ്റവും ഉയർന്ന മൂല്യമുളള സ്റ്റാർട്ടപ്പെന്ന പദവിയും കെയർസ്റ്റാക്കിന് സ്വന്തമായി. ഇതുവരെ 447 കോടി രൂപയോളമാണ് നിക്ഷേപ സമാഹര പ്രവർത്തനങ്ങളുടെ ഭാ​ഗമായി സ്റ്റാർട്ടപ്പ് നേടിയെടുത്തത്.

അമേരിക്കയിലെ ഡെന്റൽ വ്യവസായത്തിൽ ക്ലൗഡ് അധിഷ്ഠിത സേവനം നൽകുന്ന സ്ഥാപനമാണ് കെയർസ്റ്റാക്. യുഎസ്സിലെ സ്റ്റെഡ്‍വ്യൂ ക്യാപിറ്റൽ, ഡെൽറ്റ ഡെന്റൽ, ആക്സൽ പാർട്ണേഴ്സ്, എയിറ്റ് റോഡ്സ്, എഫ്-പ്രൈം ക്യാപിറ്റൽ എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ നിക്ഷേപം നടത്തിയത്. 2019 ൽ ഇതേ നിക്ഷേപകർ 200 കോടി രൂപ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരുന്നു.  

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

PREV
click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം