വർണ്ണക്കുടകൾ നിവർത്തി മഴയെ വരവേറ്റ് കൊച്ചി ഒബെറോൺ മാൾ

Published : Jul 28, 2023, 10:38 AM IST
വർണ്ണക്കുടകൾ നിവർത്തി മഴയെ വരവേറ്റ് കൊച്ചി ഒബെറോൺ മാൾ

Synopsis

സെൽഫി എടുത്തു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവർക്ക് സമ്മാനങ്ങൾ!

മൺസൂണിനെ വരവേറ്റ് കൊച്ചി ഒബെറോൺ മാൾ (Oberon Mall). വർണ്ണക്കുടകൾ നിവർത്തി കാലവർഷത്തിന്റെ ഭം​ഗി ഒപ്പിയെടുത്ത് സന്ദർശകരെ കാത്തിരിക്കുകയാണ് ഒബെറോൺ മാൾ. പ്രത്യേക മൺസൂൺ ഹം​ഗാമ (Mansoon Hungama) ഷോപ്പിങ് ഉത്സവത്തിന് മാളിൽ തിരക്കേറിയിട്ടുണ്ട്.

സന്ദർശകർക്ക് ആസ്വദിക്കാൻ വിവിധ വിനോദ പരിപാടികളും മാളിലുണ്ട്. കുട്ടികൾക്കായി പ്രത്യേക പരിപാടികളുമുണ്ട്. മാളിലെ സെൽഫി സ്പോട്ടിലും സന്ദർശകരുടെ നിണ്ട നിരയുണ്ട്. സെൽഫി സ്പോട്ടിന്റെ പശ്ചാത്തലം രണ്ടു തവളകളാണ്. സെൽഫി എടുത്തു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവർക്ക് സമ്മാനങ്ങൾ ഉണ്ട്. മൺസൂൺ ഹം​ഗാമയോടാനുബന്ധിച്ച് ഷോപ്പുകളിൽ ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഒബെറോൺ മാൾ അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്