പ്രവചിക്കാം വിജയിക്കാം, ട്രൂവിൻ കളിക്കൂ

Published : Nov 20, 2022, 09:37 AM ISTUpdated : Nov 20, 2022, 10:02 AM IST
പ്രവചിക്കാം വിജയിക്കാം, ട്രൂവിൻ കളിക്കൂ

Synopsis

ഫുട്ബോള്‍ ആവേശം ആരാധകരിൽ അണപൊട്ടിക്കഴിഞ്ഞു. ട്രൂവിൻ (TrueWin) അവതരിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന ഗെയിമുകളിലൂടെ ആവേശം ഇരട്ടിയാക്കിയാലോ?

ഫിഫ ഫുട്ബോള്‍ ലോകകപ്പ് 2022 ഇന്ന് ഖത്തറിൽ ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഘോഷമാണ് ലോകകപ്പ് എന്ന നിസംശയം പറയാം. ഖത്തറും ഇക്വഡോറും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുമ്പോള്‍, അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ട ടീമുകള്‍ക്ക് വേണ്ടി ലോകം മുഴുവൻ കോടിക്കണക്കിനു പേരാണ് ആരവം മുഴക്കുന്നത്.

നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്? നിങ്ങളുടെ പ്രവചനം എന്താണ്?

ത്രസിപ്പിക്കുന്ന റിവാഡുകള്‍

മികച്ച റിവാഡുകള്‍ ഉടനടി നേടണോ? ചെയ്യേണ്ടത് ഇത്രമാത്രം: ലോകകപ്പിലെ ഓരോ ഗെയിമും ട്രൂവിൻ പ്ലാറ്റ്‍ഫോമിൽ പ്രവചിക്കുക. ലളിതമായി ഉപയോഗിക്കാവുന്ന പ്ലാറ്റ്‍ഫോമാണ് ട്രൂവിൻ. പുതിയ യൂസര്‍മാര്‍ക്കും സ്ഥിരം യൂസര്‍മാര്‍ക്കും ഈ ലോകകപ്പ് സീസണിൽ റിവാഡുകള്‍ നേടാം. പരിമിതകാലത്തേക്ക് മാത്രമാണ് ഈ സൗകര്യം. സുരക്ഷിതവും സൗകര്യപ്രദവുമായ പ്ലാറ്റ്‍ഫോമാണ് ട്രൂവിൻ. ഇന്നുതന്നെ സൈൻ അപ് ചെയ്ത് ഗെയിമുകള്‍, സ്പോര്‍ട്‍സ്, പ്രവചനങ്ങള്‍ എന്നിവയിൽ നിങ്ങള്‍ക്ക് പങ്കെടുക്കാം.

ഉപയോക്താക്കള്‍ക്ക് മികച്ച ഗെയിമിങ് അനുഭവം നൽകുകയാണ് ട്രൂവിൻ ലക്ഷ്യമിടുന്നത്. ലോകം മുഴുവനുള്ള കളിക്കാര്‍ ട്രൂവിൻ പ്ലാറ്റ്‍ഫോമിലുണ്ട്. മികച്ച ഓഫറുകളും ഇൻ‍സ്റ്റന്‍റ് സമ്മാനങ്ങളും അവരെ ട്രൂവിൻ തുടരാൻ പ്രേരിപ്പിക്കുന്നു.

 

നിങ്ങളുടെ ടീമിന് ജയ് വിളിക്കൂ

പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഓഫറുകളിൽ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പങ്കെടുക്കാം. ട്രൂവിൻ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ചാണ് കളിക്കേണ്ടത്. നിങ്ങളുടെ പ്രിയപ്പെട്ട ടീം ലൈവ് ആയി കളിക്കുന്നതിൽ എപ്പോഴും ശ്രദ്ധവെക്കൂ, അതോടൊപ്പം ട്രൂവിൻ ആപ്പിലും കളിക്കും. സമ്മാനം നേടാനുള്ള നിങ്ങളുടെ അവസരവും ഇങ്ങനെ വലുതാക്കാം.

ഇതുപോലെ മറ്റൊരു പ്ലാറ്റ്‍ഫോം ഇല്ല!

നിരവധി അവസരങ്ങളാണ് ഗെയിം പ്രേമികള്‍ക്ക് ട്രൂവിൻ നൽകുന്നത്. തീം അനുസരിച്ചുള്ള ഗെയിമുകളുടെ വലിയൊരു നിര തന്നെ ആപ്പിലുണ്ട്. പുതിയ ഡീലുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളാണ് സമ്മാനം തേടി ട്രൂവിൻ കളിക്കുന്നത്. പുതിയ പ്രമോഷനുകളും ഓഫറുകളും വഴി ഓരോ മിനിറ്റിലും നിരവധി സമ്മാനങ്ങളാണ് ട്രൂവിൻ നൽകുന്നത്.

അടുത്ത വിജയി നിങ്ങളാണോ? ഇപ്പോള്‍ തന്നെ ട്രൂവിൻ പ്ലാറ്റ്‍ഫോമിൽ ചേരൂ, നിങ്ങളുടെ പ്രിയപ്പെട്ട ടീമിനൊപ്പം നിങ്ങളും വിജയിക്കുന്നത് തുടരൂ.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്