
ദുബായ്: ശ്രീലങ്കൻ സ്പിന്നർ അകില ധനജ്ഞയ്ക്ക് വിലക്ക്. സംശയാസ്പദമായ ബൗളിംഗ് ആക്ഷനെ തുടർന്നാണ് അകിലയെ ബൗളിംഗിൽനിന്ന് വിലക്കിയിരിക്കുന്നത്. ഒരു വർഷത്തേയ്ക്കാണ് ഐസിസി അകിലയെ വിലക്കിയത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റില്‍ ആണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ഓഗസ്റ്റ് 29ന് ചെന്നൈയില്‍ നടത്തിയ പരിശോധനയിലാണ് അകിലയുടെ ബൗളിംഗ് ആക്ഷന്‍ നിയമ പ്രകാരമുള്ളതല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്നായിരുന്നു നടപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!