റായുഡുവിന്‍റെ '3ഡി' ട്വീറ്റ് ട്രോളോ; ആരാധകര്‍ രണ്ടു തട്ടില്‍

Published : Apr 17, 2019, 12:07 PM IST
റായുഡുവിന്‍റെ '3ഡി' ട്വീറ്റ് ട്രോളോ; ആരാധകര്‍ രണ്ടു തട്ടില്‍

Synopsis

ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ 3ഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. റായുഡുവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ച ആയിട്ടുണ്ട്. 

മുംബൈ: ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ കൗതുകമുണര്‍ത്തുന്ന ട്വീറ്റുമായി അമ്പാട്ടി റായുഡു. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ 3ഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. റായുഡുവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ച ആയിട്ടുണ്ട്. 

സെലക്ടര്‍മാരുടെ തീരുമാനം സ്വാഗതം ചെയ്യുന്നതിന്‍റെ സൂചനയെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. അതേസമയം വിജയ് ശങ്കര്‍ ത്രീഡയമെന്‍ഷണല്‍ കളിക്കാരനാണെന്ന മുഖ്യസെലക്ടറുടെ അഭിപ്രായത്തിനുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റെന്നും വാദമുണ്ട്. ലോകകപ്പ് ടീമിലേക്ക് റായുഡുവിന് പകരമായാണ് നാലാം നമ്പറില്‍ വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്