MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • റെക്കോഡുകള്‍ സംസാരിക്കും! ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിനെ തഴയാനാവില്ല; നേടിയത് മൂന്ന് സെഞ്ചുറികള്‍

റെക്കോഡുകള്‍ സംസാരിക്കും! ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിനെ തഴയാനാവില്ല; നേടിയത് മൂന്ന് സെഞ്ചുറികള്‍

ദക്ഷിണാഫ്രിക്കയോട് സൂപ്പര്‍ എട്ട് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ തലവദേന അഭിഷേകാണ്. കളിച്ച മൂന്ന് മത്സരത്തിലും അഭിഷേകിന് റണ്ണെടുക്കാനായില്ല. മറ്റൊരു ഓപ്പണറായ സഞ്ജുവിന് മികച്ച റെക്കോഡാണ് ദക്ഷിണാഫ്രിക്കയോട്. കണക്കുകള്‍ മാറ്റി ചിന്തിപ്പിച്ചേക്കാം…

1 Min read
Author : Sajish A
Published : Feb 19 2026, 02:30 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
അഞ്ച് ടി20 ഇന്നിംഗ്‌സുകള്‍
Image Credit : Getty

അഞ്ച് ടി20 ഇന്നിംഗ്‌സുകള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 ഇന്നിംഗ്‌സുകളാണ് സഞ്ജു കളിച്ചത്. അടിച്ചെടുത്തത് 253 റണ്‍സ്.

210
മികച്ച റെക്കോര്‍ഡ്
Image Credit : Getty

മികച്ച റെക്കോര്‍ഡ്

സഞ്ജു എതിരെ കളിച്ച ടീമുകളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.

310
ഉയര്‍ന്ന ശരാശരി
Image Credit : Asianet News

ഉയര്‍ന്ന ശരാശരി

അഞ്ച് ഇന്നിംഗ്‌സില്‍ 63.25 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. 190.22 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

410
രണ്ട് സെഞ്ചുറി
Image Credit : Instagram

രണ്ട് സെഞ്ചുറി

ടി20 കരിയറിലൊന്നാകെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു നേടിയത്. അതില്‍ രണ്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. പുറത്താവാതെ നേടിയ 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

510
21 സിക്‌സുകള്‍
Image Credit : Instagram

21 സിക്‌സുകള്‍

അവര്‍ക്കെതിരെ അഞ്ച് ടി20 മത്സരങ്ങളില്‍ നിന്ന് 21 സിക്‌സും 17 ഫോറുകളും സഞ്ജു അടിച്ചെടുത്തു. ഒരു തവണ പുറത്താകാതെ നിന്നു.

610
ഏകദിനത്തിലും തിളങ്ങി
Image Credit : Instagram

ഏകദിനത്തിലും തിളങ്ങി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് (5 ഇന്നിംഗ്‌സുകള്‍) അടിച്ചെടുത്തത് 238 റണ്‍സ്.

710
ഒരു സെഞ്ചുറി
Image Credit : Instagram

ഒരു സെഞ്ചുറി

അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ചുറിയും നേടി. ഏകദിനത്തിലെ തന്റെ ഏകെ സെഞ്ചുറിയും ഇത് തന്നെ.

810
പാളിള്‍ നേടിയത് 108
Image Credit : Getty

പാളിള്‍ നേടിയത് 108

അന്ന് 114 പന്തുകള്‍ നേരിട്ട സഞ്ജു നേടിയത് 108 റണ്‍സാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താണ് സഞ്ജു സെഞ്ചുറി നേടിയത്. പിന്നീട് അദ്ദേഹം ഏകദിനം കളിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം.

910
ലക്‌നൗവില്‍ പുറത്താവാതെ 86
Image Credit : X

ലക്‌നൗവില്‍ പുറത്താവാതെ 86

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം കളിച്ച ഏകദിനത്തില്‍ പുറത്താകാതെ 86 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ലക്‌നൗവിലായിരുന്നു ഇത്. എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. അന്ന് ആറാമനായിട്ടാണ് സഞ്ജു കളിച്ചത്.

1010
മൂന്ന് തവണ പുറത്തായില്ല
Image Credit : Getty

മൂന്ന് തവണ പുറത്തായില്ല

ഏകദിനത്തില്‍ മൂന്ന് തവണ സഞ്ജു പുറത്താവാതെ നിന്നു. കരിയറിലാകെ 16 ഏകദിനം കളിച്ച സഞ്ജു 56.66 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
സഞ്ജു സാംസൺ
ദക്ഷിണാഫ്രിക്ക
ഇന്ത്യ
ടി20 ലോകകപ്പ് 2026

Latest Videos
Recommended Stories
Recommended image1
സഞ്ജുവിന് തിരിച്ചടി, മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടും അഭിഷേക് തന്നെ ടി20 റാങ്കിംഗില്‍ ഒന്നാമന്‍; ഇഷാന്‍ കിഷന് വന്‍ നേട്ടം
Recommended image2
'ടുക്-ടുക് തിലകിനെ ടീമില്‍ നിന്നേ പുറത്താക്കൂ'; സഞ്ജു സാംസണിന് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയ
Recommended image3
മൂന്ന് തവണ പൂജ്യം, അഭിഷേക് ശര്‍മ പുറത്തേക്ക്? സഞ്ജു വീണ്ടും ഓപ്പണറായേക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാധ്യതാ ഇലവന്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved