
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് ക്ലബിന്റെ ഹോംഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തില്‍ ഗംഭീര വലവേല്‍പ്പ്. ധോണി പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. 12,000 വരുന്ന കാണികളാണ് സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്. ധോണി നെറ്റ്‌സിലേക്ക് നടന്നു നീങ്ങുമ്പോള്‍ ധോണി.. ധോണി.. എന്നിങ്ങനെ വിളിക്കുന്നുണ്ടായിരുന്നു ആരാധകര്‍. ഐപിഎല്‍ നടക്കുന്ന പ്രതീതിയായിരുന്നു ചിദംബരം സ്റ്റേഡിത്തില്‍... വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!