മുംബൈ ഇന്ത്യൻസിന് പരുക്ക് വീണ്ടും വില്ലന്‍; പേസ് എക്‌സ്‌പ്രസ് പുറത്ത്

Published : Apr 16, 2019, 08:37 AM ISTUpdated : Apr 16, 2019, 08:38 AM IST
മുംബൈ ഇന്ത്യൻസിന് പരുക്ക് വീണ്ടും വില്ലന്‍; പേസ് എക്‌സ്‌പ്രസ് പുറത്ത്

Synopsis

പരുക്കേറ്റ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. 

മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിനായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. പരുക്കേറ്റ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ അൽസാരിയുടെ ചുമലിന് പരുക്കേൽക്കുകയായിരുന്നു. 

അരങ്ങേറ്റ മത്സരത്തിൽ ആറ് വിക്കറ്റ് വീഴ്ത്തി അൽസാരി ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. പരുക്കേറ്റ കിവീസ് പേസർ ആഡം മിൽനേയ്ക്ക് പകരം മുംബൈ ടീമിൽ എത്തിയ താരമാണ് അൽസാരി ജോസഫ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് 3 പേര്‍ പരിഗണനയില്‍, സഞ്ജുവിന് സാധ്യതയില്ല, ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്
'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി