എക്നയിൽ നിര്‍ണായക ടോസ് ജയിച്ച് ഡൽഹി; ടീമിൽ മാറ്റവുമായി അക്സര്‍, മാറ്റമില്ലാതെ ലക്നൗ

Published : Apr 22, 2025, 07:17 PM ISTUpdated : Apr 23, 2025, 08:08 AM IST
എക്നയിൽ നിര്‍ണായക ടോസ് ജയിച്ച് ഡൽഹി; ടീമിൽ മാറ്റവുമായി അക്സര്‍, മാറ്റമില്ലാതെ ലക്നൗ

Synopsis

എക്ന സ്റ്റേഡിയത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്നൗവിന് ചിന്തിക്കാൻ പോലുമാകില്ല. 

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. സാഹചര്യങ്ങൾ വിലയിരുത്താനാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഡൽഹി നായകൻ അക്സർ പട്ടേൽ പറഞ്ഞു. ശ്രീലങ്കൻ പേസര്‍ ദുഷ്മന്ത ചമീരയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ അവസാന മത്സരത്തിലെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ലക്നൗ ഇറങ്ങുന്നത്.

പ്ലേയിംഗ് ഇലവൻ

ലക്നൗ സൂപ്പർ ജയന്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, രവി ബിഷ്‌ണോയ്, ശാർദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാൻ

ഡൽഹി ക്യാപിറ്റൽസ് : അഭിഷേക് പോറെൽ, കരുൺ നായർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.

READ MORE: ആവേശ പ്രകടനത്തിന്‍റെ പേരില്‍ കോലി മാത്രം എങ്ങനെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നു, ചോദ്യവുമായി മുന്‍താരം

PREV
Read more Articles on
click me!

Recommended Stories

രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ
ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി