Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ലഖ്നൗ സൂപ്പർ ജയന്റ്സ്
ലഖ്നൗ സൂപ്പർ ജയന്റ്സ്
Explore everything about Lucknow Super Giants! Get the latest news, match updates, player profiles, and more. ലഖ്നൗ സൂപ്പർ ജയന്റ്സിനെക്കുറിച്ച് എല്ലാം അറിയൂ!
All
253 NEWS
1 PHOTO
13 VIDEOS
1 WEBSTORIES
274 Stories
മങ്കാദിംഗ് റണ്ണൗട്ട് അപ്പീൽ പിന്‍വലിച്ചതിലൂടെ റിഷഭ് പന്ത് ദിഗ്വേഷ് റാത്തിയെ അപമാനിച്ചു, തുറന്നടിച്ച് അശ്വിന്
May 29 2025, 12:23 PM IST
ദിഗ്വേഷ് നിങ്ങളുടെ മകനായിരുന്നെങ്കില്‍ ഇത് പറയുമായിരുന്നോ. കളിക്കാരന്റെ അപ്പീല്‍ ക്യാപ്റ്റൻ ഇടപെട്ട് പിന്‍വലിച്ച് കോടിക്കണക്കിനാളുകളുടെ മുമ്പില്‍ അവന് അപമാനിതനായി നില്‍ക്കുന്നത് നിങ്ങള്‍ സഹിക്കുമായിരുന്നോ.ക്യാപ്റ്റന്റെ പണിയെന്ന് പറയുന്നത് സ്വന്തം ടീം അംഗങ്ങളെ പിന്തുണക്കുക എന്നതാണ്.
റെക്കോര്‍ഡുകളുടെ അമരത്ത് വിരാട് കോലി; 9000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യയാള്‍, ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫിഫ്റ്റി
May 28 2025, 11:18 AM IST
ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫിഫ്റ്റികളുടെ കണക്കില്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളി കോലി
ക്യാച്ച് ഔട്ട്,നോട്ട് ബുക്ക് സെലിബ്രേഷൻ, നോബോൾ, ഫ്രീ ഹിറ്റ് സിക്സ്,മങ്കാദിംഗ്, എന്തൊക്കെയാണ് ആ ഒരോവറിൽ നടന്നത്
May 28 2025, 07:51 AM IST
ദിഗ്വേഷ് റാത്തിയുടെ ആദ്യ പന്ത് തന്നെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ജിതേഷിന് പിഴച്ചു. പോയന്റില്‍ ജിതേഷിനെ ആയുഷ് ബദോനി പറന്നുപിടിച്ചു. പിന്നാലെ ഗ്രൗണ്ടില്‍എഴുതികൊണ്ട് ദിഗ്വേഷിന്റെ നോട്ട് ബുക്ക് സെലിബ്രേഷൻ.
ആദ്യ ക്വാളിഫയർ ഉറപ്പിക്കാന്‍ ആര്‍സിബി, ജയത്തോടെ വിടവാങ്ങാന്‍ ലക്നൗ; ഐപിഎല്ലില്‍ ഇന്ന് അവസാന ലീഗ് പോരാട്ടം
May 27 2025, 09:46 AM IST
ആർസിബി അവസാന മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റപ്പോൾ ഗുജറാത്തിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് റിഷഭ് പന്തിന്റെ ലക്നൗ.
ദിഗ്വേഷ് റാത്തിയെ വിലക്കിയതിന് പിന്നാലെ നോട്ട് ബുക്ക് സെലിബ്രേഷനുമായി മറ്റൊരു താരം
May 23 2025, 10:19 AM IST
ഇന്നലെ ലക്നൗ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ ജോസ് ബട്ലറെ പത്താം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയശേഷമാണ് ആകാശ് മഹാരാജ് സിംഗ് കൈകളില്‍ എഴുതി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്.
പൊരുതി തോറ്റ് ഗുജറാത്ത്; ലക്നൗവിന് ആശ്വാസ ജയം
May 22 2025, 11:50 PM IST
അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടര്‍ച്ചയായി നഷ്ടപ്പെട്ടതാണ് ഗുജറാത്തിന് തിരിച്ചടിയായത്.
പവര്‍ പ്ലേയിൽ അടിച്ചുതകര്‍ത്ത് ഗില്ലും ബട്ലറും; ഗുജറാത്തിന് മികച്ച തുടക്കം
May 22 2025, 10:31 PM IST
21 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.
സെഞ്ച്വറിയുമായി മാര്‍ഷ്, അടിച്ചുതകര്‍ത്ത് പൂരാൻ; ഗുജറാത്തിനെ പഞ്ഞിക്കിട്ട് ലക്നൗ
May 22 2025, 09:43 PM IST
64 പന്തുകൾ നേരിട്ട് 117 റൺസ് നേടിയ മിച്ചൽ മാര്‍ഷിന്റെ തകര്‍പ്പൻ പ്രകടനമാണ് ലക്നൗവിന് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
പവര്‍ പ്ലേയിൽ വിക്കറ്റ് കളയാതെ ബാറ്റര്‍മാര്‍; ഗുജറാത്തിനെതിരെ ലക്നൗവിന് ഭേദപ്പെട്ട തുടക്കം
May 22 2025, 08:14 PM IST
ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചൽ മാര്‍ഷും കരുതലോടെയാണ് പവര്‍ പ്ലേയിൽ ബാറ്റ് വീശിയത്.
ടോസ് ജയിച്ച് ഗുജറാത്ത്, ടീമിൽ മാറ്റമില്ല; ഒരു മാറ്റവുമായി ലക്നൗ
May 22 2025, 07:09 PM IST
ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം.
< previous
1
2
3
4
5
6
7
8
9
10
...
25
26
27
next >
Top Stories